പഴം കൊണ്ടൊരു കിടിലൻ സ്നാക്ക്.!! 5 മിനുട്ടേ അധികം; എത്ര കഴിച്ചാലും മതി വരില്ല തീർച്ച!
Easy Soft Banana Snack Recipe
Ingredients :
- പഴം – 2 എണ്ണം
- പഞ്ചസാര- 2 സ്പൂൺ
- തേങ്ങാ ചിരകിയത് – 3 സ്പൂൺ
- ഗോതമ്പുപൊടി – 2 സ്പൂൺ
- ഏലക്കായ പൊടിച്ചത്
- ബേക്കിംഗ് സോഡാ – കാൽ സ്പൂൺ
- മഞ്ഞൾപൊടി – ഒരു നുള്ള്

Learn How to make :
നല്ല പഴുത്ത പഴം എടുക്കാം. ഏതു തരo പഴം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നമ്മൾ ഇവിടെ നേന്ത്രപ്പഴം ആണ് എടുക്കുന്നത്. അത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയി ജാറിൽ അടിച്ചെടുക്കണം. അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. ചീന ചട്ടിയിൽ എന്ന ചൂടാക്കാനായി വെച്ച് ഓരോ തവി സ്പൂൺ കൊണ്ട് കോരിയൊഴിക്കുക. വെന്തു കഴിഞ്ഞാൽ ബ്രൗൺ നിറമാകും.
Read Also :