വാൽനട്ടിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ 

വാല്‍നട്ട് ചര്‍മ്മത്തിന് തിളക്കവും ഭംഗിയും നൽകുന്നു

മുടി ഇരുണ്ട് ഇടതൂര്‍ന്ന് വളരുന്നതിന് വാല്‍നട്ട് സഹായിക്കും.

രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

വാള്‍നട്ട് സ്ഥിരമായി കഴിക്കുന്നത് ഊര്‍ജം വര്‍ധിപ്പിക്കുകയും ഹൃദ്രോഗങ്ങള്‍ അകറ്റുകയും ചെയ്യും.