ആര്‍ജെ മാത്തുക്കുട്ടി വിവാഹിതനാകുന്നു!! വിവാഹ നിശ്ചയ ചിത്രങ്ങൾ വൈറൽ 

By Nandhida

July 15

മാത്തുക്കുട്ടിക്ക് സ്വന്തം Dr ഏലിയാമ്മ; ' മാത്തുക്കുട്ടി എന്‍ഗേജ്ഡ്'

വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത പരിപാടിയിൽ അതീവ സൗന്ദര്യത്തോടെയാണ് മാത്തുവിനെയും  എലിസബത്തിനെയും കാണാനാവുക

വീഡിയോയിൽ മനോഹരമായി ഒരുക്കിയ സ്‌റ്റേജില്‍ ഡാന്‍സും പാട്ടുമായി മാത്തുക്കുട്ടിയെയും , എലിസബത്തിനെയും , ആര്‍.ജെ  കലേഷിനെയും സുരാജിനെയും ഒക്കെ  കാണാം.

അവതാരകനായും നടനായും സംവിധായകനും ഒക്കെയായി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മാത്തുക്കുട്ടി.

ആർ ജെ മാത്തുക്കുട്ടി എന്ന് പറഞ്ഞാൽ അറിയാത്ത ആളുകളുമില്ല ഇഷ്ടപ്പെടാത്ത വ്യക്തികളും ഇല്ല എന്ന് പറയുന്നതാണ് സത്യം. 

Thanks For Watching