ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജുവാര്യരും ചോക്ലേറ്റ് പയ്യൻ കുഞ്ചാക്കോ ബോബനും ഒത്തുള്ള ചിത്രമാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്
രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബൻ, മഞ്ജുവാര്യർ എന്നിവർക്കൊപ്പം കുഞ്ചാക്കോ ബോബന്റെ ഭാര്യ പ്രിയയും ബിനീഷ് ചന്ദ്രനും ചാക്കോച്ചന്റെ മകനും ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു
ലാവണ്ടർ പാടത്തുനിന്നുള്ള ചിത്രം പിഷാരടിയെ പോലെ മഞ്ജുവാര്യരും പങ്കുവെച്ചിട്ടുണ്ട്
ഫ്രണ്ട്സ്, ലാവണ്ടർ ഫീൽഡ്, ലവ്, ട്രാവൽ എന്നീ ഹാഷ് ടാഗുകളോടെയാണ് മഞ്ജുവാര്യർ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.