ബദാമിന്റെ ആരോഗ്യഗുണങ്ങൾ!

ശൈത്യകാലത്ത് ബദാം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തും

വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കുന്നു

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള പോഷകങ്ങളുടെ നല്ലൊരു ഉറവിടമാണ് ബദാം

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

കണ്ണുകള്‍, ചര്‍മം, ഹൃദയാരോഗ്യം എന്നിവയ്‌ക്കെല്ലാം ബദാം മികച്ചതാണ്

കൂടുതൽ അറിയാം