കറ്റാർവാഴയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുതേ..

ചര്‍മ്മത്തിന് കറ്റാര്‍വാഴ ചര്‍മ്മത്തിന് ഈര്‍പ്പവും തിളക്കവും നൽകുന്നു. ക്രീമുകൾക്ക് പകരമായി ഉപയോഗിക്കാം

മുടിക്ക് മുടി ബലമുള്ളതാക്കുന്നു, താരൻ അകറ്റുന്നു 

കറ്റാര്‍വാഴ ജ്യൂസ് നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ദഹനക്കേട് എന്നിവക്ക് കറ്റാര്‍ വാഴജ്യൂസ് നല്ലതാണ്.

മൗത്ത് വാഷ്    രക്തസ്രാവവും മോണവീര്‍ക്കലും കുറക്കുന്നു. പല്ലിലെ കറ അകറ്റുന്നു