By Nandhida CT
08/11/2023
നടനും, എഴുത്തുകാരനും, സംവിധായകനും, നൃത്തസംവിധായകൻ, ഗാനരചയിതാവ് എന്നീ നിലകളിലൊക്കെ മികവ് തെളിയിച്ച വ്യക്തി
ബാലതാരമായി 'കലത്തൂർ കണ്ണമ്മ ' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു
ഈ ചിത്രത്തിന് തന്നെ താരത്തിന് മികച്ച ബാല നടനുള്ള സ്വർണ്ണ മെഡലും ലഭിച്ചിരുന്നു
അമീർഖാൻ, സൂര്യ, രാജ്കുമാർ, വിഷ്ണു വിശാൽ എന്നിവരൊക്കെ താരത്തിൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു
അമീർഖാൻ, സൂര്യ, രാജ്കുമാർ, വിഷ്ണു വിശാൽ എന്നിവരൊക്കെ താരത്തിൻ്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു
ലോകേഷ് കനകരാജും, വിഘ്നേഷ് ശിവയും ആഘോഷവേളയിൽ എത്തിയിരുന്നു.
തെണ്ണൂറുകളിലെ താരസുന്ദരികളായ സുഹാസിനിയും, രമ്യകൃഷ്ണയും,