ഹെൽത്തി ആയ പച്ചക്കറി ബജ്ജി തയ്യാറാക്കിയാലോ?
Vegetable Bajji Recipe
Ingredients :
- കടലമാവ് ഒരു കപ്പ്
- ഉരുളക്കിഴങ്ങ്, കാരറ്റ് (നിങ്ങൾക്കിഷ്ട്ടപെട്ട പച്ചക്കറിയിനങ്ങൾ എടുക്കാം)
- സോഡാപ്പൊടി നാലു നുള്ള്
- വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- കായപ്പൊടി – ആവശ്യത്തിന്
- മുളകുപൊടി – ആവശ്യത്തിന്
- വെള്ളം അരക്കപ്പ്

Learn How To Make :
കടലമാവും ഉപ്പും മുളകുപൊടിയും കായപ്പൊടിയും ചേർത്ത് ഇളക്കിയശേഷം രണ്ടു കരണ്ടി തിളച്ച ഡാൽഡയോ, എണ്ണയോ, ചേർത്ത് വീണ്ടും ഇളക്കുക. അതിനുശേഷം പച്ചക്കറി കഷണങ്ങൾ ഇതിൽ മുക്കി വറുക്കുക. ചട്ടകം കൊണ്ട് എണ്ണ ബജിയുടെ മുകളിൽ കോരിയൊഴിച്ചു കൊണ്ടിരിക്കണം. ബജിയുടെ മാവിൽ അയവ് ദോശമാവിന്റേത് ആയിരിക്കണം ബജിയിൽ എണ്ണമയം പിടിക്കാതിരിക്കാൻ ഡാൽഡയിൽ വറുത്താൽ മതി.
Read Also :
ചായക്കടയിലെ വെട്ടു കേക്ക് ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ
നല്ല രുചിയിൽ ഗോതമ്പ് ഹൽവ തയാറാക്കാം