ഇഞ്ചി ദീർഘനാൾ കേടാകാതിരിക്കാൻ ഇതാ എളുപ്പവഴി
Trick to keeps Ginger fresh for weeks
Trick to keeps Ginger fresh for weeks:
ഒരു ലിറ്റർ വെള്ളത്തിൽ 50 ഗ്രാം ഉപ്പ് ഒരു ഗ്രാം പൊട്ടാസ്യം മെറ്റാ ബൈ സൾഫേറ്റ് 10 -15 മില്ലി ലിറ്റർ വിനാഗിരി എന്നിവ ലയിപ്പിച്ച് അരിച്ചെടുത്ത ഭരണിയിലോ കുപ്പിയിലോ വക്ക് വരെ ഒഴിച്ച് നല്ലവണ്ണം വിളഞ്ഞ ഇഞ്ചി തൊലി കളഞ്ഞ് അതിലിട്ട് കാറ്റ് കടക്കാത്ത വിധത്തിൽ അടച്ച് അടപ്പിന് ചുറ്റും മെഴുകുരുക്കി ഒട്ടിച്ചു വെച്ചിരുന്ന ഒരു വർഷം വരെ കേടാകാതിരിക്കും കറിയിൽ ഉപ്പ് അധികം ആയിപ്പോയാൽ വിഷമിക്കേണ്ട ഒരു ഉരുളക്കിഴങ്ങ് വേവിച്ച് അതിലിട്ടു കൊള്ളുക ഉപ്പ് പാകത്തിന് ആകും

മുട്ട ചീത്തയാകാതിരിക്കാൻ
കൂർത്ത ഭാഗം തലക്കീതായി വേണം മുട്ടകൾ സൂക്ഷിക്കാൻ മരിച്ച ആയാലും മുട്ട പെട്ടെന്ന് കേടായി പോകും
വേവിച്ച മുട്ട കേടാകാതിരിക്കാൻ
വേവിച്ച മുട്ട തോട് നീക്കി വെള്ളത്തിലിട്ട് ബ്രിഡ്ജിനുള്ളിൽ വെച്ചിരുന്ന ആഴ്ചകൾ ഓളം കേട്ടു പോകില്ല
Read Also:
ഇഡ്ഡലി മാവ് പുളിക്കാൻ ഇങ്ങനെ ചെയ്യൂ
സേവനാഴിയിൽ ഇടിയപ്പത്തിനുള്ള മാവ് മുകളിലേക്ക് കയറാറുണ്ടോ? പരിഹാരമുണ്ട്!