Thiruvathira Special Puzhukku Recipe

തിരുവാതിര പുഴുക്ക് ഇതേപോലെ തയ്യാറാക്കൂ!

Thiruvathira Special Puzhukku Recipe

Ingredients :

  • കാച്ചിൽ – 1 കപ്പ്‌
  • നാളികേരം – ഒരെണ്ണം തിരുമ്മിയത്
  • കൂർക്ക – 1 കപ്പ്
  • മധുരക്കിഴങ്ങ‌് – 1 കപ്പ്
  • ചേമ്പ് – 1 കപ്പ്
  • ചേന – 1 കപ്പ്‌
  • ജീരകം – 1 ടീസ്പൂൺ
  • ഏത്തയ്ക്ക – 1 കപ്പ്
  • മത്തൻ – 1 കപ്പ്
  • മഞ്ഞൾപ്പൊടി – 1ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • ഉണക്ക മുളക് – 5 എണ്ണം
  • പച്ചമുളക് -5 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
Thiruvathira Special Puzhukku Recipe
Thiruvathira Special Puzhukku Recipe

Learn How to make :

കിഴങ്ങുകളും പച്ചക്കറികളും മഞ്ഞപ്പൊടിയും ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കാൻ ഇടുക. ശേഷം നാളികേരം, ജീരകം, പച്ചമുളക്, ഉണക്കമുളക് എന്നിവ ചേർത്ത് നല്ലപോലെ അരക്കുക. ഈ അരപ്പ് കഷ്ണങ്ങൾ വെന്തകഴിഞ്ഞാൽ അതിലേക്ക് ചേർക്കുക. നല്ലപോലെ ഇളക്കുക.ഒന്ന് തിള വന്നാൽ വെളിച്ചണ്ണയും കറി വേപ്പിലയും ചേർത്ത് അടുപ്പിൽ നിന്നും ഇറക്കി വെയ്ക്കാം.

Read Also :

ചപ്പാത്തിയ്‌ക്കൊപ്പം ഈ കറി ഉണ്ടെങ്കിൽ സൂപ്പറാ!

കുട്ടികൾ ഉണ്ടാക്കി കൊടുക്കൂ കൊതിയൂറും ഗുലാബ് ജാമുൻ