തിരുവാതിര സ്പെഷ്യൽ കൂവ പായസം ഇതേപോലെ തയ്യാറാക്കൂ!

Ingredients :

  • കൂവ പൊടി – 1/3 കപ്പ്
  • ശർക്കരപാനി – 1.5 കപ്പ്‌
  • വെള്ളം – 2 കപ്പ്‌
  • നെയ്യ് – 2 ടീസ്പൂൺ
  • ഏലക്കായ പൊടിച്ചത് – 1/4 ടീസ്പൂൺ
  • നാളികേരം – 1/4 കപ്പ്‌
Thiruvathira Special Kuva Payasam Recipe

Learn How to Make :

കൂവപ്പൊടിയും വെള്ളവും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക. ഇത്‌ അടുപ്പിൽ വെച്ച് ചെറിയ ചൂടിൽ കുറുക്കിയെടുക്കുക. കുറുകി വന്നതിനുശേഷം ശർക്കര പാനിയാക്കി വെക്കാത്ത അരിച്ച് ചേർക്കുക, നല്ലപോലെ ഇളക്കി ജോജിപ്പിക്കുക. ഇതിലെ 1 ടീസ്പൂൺ നെയ്യ് ഈ സമയം ചേർക്കണം. ശേഷം നാളികേരവും ഏലയ്ക്കാപ്പൊടിയും ചേർക്കുക, ബാക്കി വരുന്ന 1 ടീസ്പൂൺ നെയ്യും കൂടി ചേർക്കുക. രുചികരമായ കൂവ പായസം റെഡി. ഇതിലേക്ക് കശുവണ്ടിയോ അണ്ടി പരിപ്പോ വറുത്തത് ചേർക്കാം.

Read Also :

തിരുവാതിര പുഴുക്ക് ഇതേപോലെ തയ്യാറാക്കൂ!

ചപ്പാത്തിയ്‌ക്കൊപ്പം ഈ കറി ഉണ്ടെങ്കിൽ സൂപ്പറാ!

Thiruvathira Special Kuva Payasam Recipe
Comments (0)
Add Comment