Ingredients :
- പാൽ ഒരു ലിറ്റർ
- അരിപ്പൊടി 100 ഗ്രാം
- പഞ്ചസാര 100 ഗ്രാം
- കശുവണ്ടി അരിച്ചത് 2 സ്പൂൺ
- കിസ്മസ് രണ്ട് സ്പൂൺ
- തേങ്ങ അരിഞ്ഞത് രണ്ട് സ്പൂൺ
Learn How To Make :
പാലിൽ വെള്ളം ചേർക്കാതെ നന്നായി തിളപ്പിക്കുക. നന്നായി ഇളക്കി കൊടുക്കണം. പാൽ കുറുകി വരുമ്പോൾ അരിപ്പൊടി ചേർക്കുക. വർഗീയ രൂപത്തിലാകുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക. ഇതിലേക്ക് കശുവണ്ടി കിസ്മിസ് തേങ്ങ എന്നിവ ചേർക്കുക. തണുത്ത ശേഷം ഒരു നേരത്തേയ്ക്ക് ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുക.
Read Also :
എളുപ്പത്തിൽ മംഗോ ജാം വീട്ടിൽ തയ്യാറാക്കാ
രുചികരമായ കോക്കനട്ട് കേക്ക് റെസിപ്പി