ഉഗ്രൻ രുചിയിൽ നത്തോലി മീൻ അച്ചാർ തയ്യാറക്കിയാലോ
Tasty Kozhuva Fish Pickle
Ingredients :
- നത്തോലി
- കടുക്
- ഉലുവ
- ഇഞ്ചി
- വെളുത്തുള്ളി
- വിനാഗിരി
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- പച്ചമുളക്
- ഉപ്പ്

Learn How To Make :
നത്തോലി മീൻ വൃത്തിയാക്കി അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ റസ്റ്റ് നു വെക്കുക. ഇത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ എണ്ണയിൽ വറുത്തെടുക്കണം. ഒരു പാനിൽ രണ്ട് സ്പൂൺ എണ്ണ ചൂടാക്കി അര സ്പൂണ് കടുകും കാൽ സ്പൂൺ ഉലുവയും ചേർക്കുക. ഒരു കഷ്ണം ഇഞ്ചി, 10 അല്ലി വെളുത്തുള്ളി, നാല് പച്ചമുളക് എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. തീ കുറച്ച്, ഒരു നുള്ളു മുളകുപൊടി ചേർക്കുക. മീൻ ചേർത്ത് നന്നായി ഇളക്കുക. രണ്ട് ടേബിൾസ്പൂൺ വിനാഗിരി ചേർത്ത് ഉപ്പ് ചേർത്ത് ചൂടാക്കി വിളമ്പുക.
Read Also :
ചൂടുള്ള കഞ്ഞിക്ക് നാടൻ ചുട്ടരച്ച മുളക് ചമ്മന്തി
കുറച്ച് ചെറുപയർ ഉണ്ടോ? വിശപ്പകറ്റാൻ ഇത് ഒരെണ്ണം കഴിച്ചാൽ മതി!