Tasty Karikku Sarbath Recipe

ദാഹത്തിന് കിടിലൻ രുചിയിൽ കരിക്ക് സർബത്ത് തയ്യാറാക്കാം

Tasty Karikku Sarbath Recipe

Ingredients :

  • വെള്ളവും അകക്കാമ്പും 1 കരിക്കിന്റെ
  • ഏലക്ക പൊടി കുറച്ച്
  • പഞ്ചസാര 4 ടീസ്പൂൺ
  • കണ്ടസ്ഡ് മിൽക്ക് കാൾ ടിൻ
  • റോസ് സെൻസ് ഒരു തുള്ളി
 Tasty Karikku Sarbath Recipe
Tasty Karikku Sarbath Recipe

Learn How To Make :

കരിക്കിന്റെ വെള്ളവും അകകാമ്പും മിക്സിയിലിട്ട് നല്ലവണ്ണം അടിക്കണം. പതഞ്ഞുവരുമ്പോൾ മറ്റു ചെരുവകളുമിട്ട്‌ വീണ്ടും അടിക്കണം . ഈ പാനീയം ഐസ് ചേർത്ത് കുടിക്കാം. വേണമെങ്കിൽ വെള്ളം ചേർത്ത് നേർപ്പിക്കാം.

Read Also :

ഈ ക്രിസ്മസിന് പൈനാപ്പിൾ വൈൻ ഇങ്ങനെ ഉണ്ടാക്കൂ

മുട്ട റോസ്റ്റ് ഇങ്ങനെ തയ്യാറാക്കൂ കഴിച്ച് തീരുന്ന വഴി അറിയില്ല