എത്ര കുടിച്ചാലും മതി വരില്ല, ഒരു ഗ്ലാസ് കുടിച്ചാൽ കിട്ടുന്ന ഉന്മേഷം ചെറുതൊന്നുമല്ല

Ingredients :

  • ഗ്രീൻപീസ് മുക്കാൽ കപ്പ്
  • പാല് മുക്കാൽ കപ്പ്
  • റൊട്ടി കഷണം കുറച്ച്
  • വെള്ളം രണ്ട് കപ്പ്
  • ഉപ്പ് പാകത്തിന്
  • കുരുമുളക് പാകത്തിന്
Tasty Green Peas Soup Recipe

Learn how to make Tasty Green Peas Soup Recipe :

ഗ്രീൻപീസ് രണ്ട് കപ്പ് വെള്ളത്തിൽ വേവിക്കുക. ഇത് നല്ലവണ്ണം ഉടച്ചശേഷം അരിപ്പ ഉപയോഗിച്ച് അരിക്കണം. ഇതിൽ പാൽ ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് തിളപ്പിക്കണം. റൊട്ടിക്കഷണങ്ങൾ വറുത്തതും ഉപ്പ്, കുരുമുളക് എന്നിവയും ഇട്ട് ചൂടോടെ വിളമ്പാം.

Read Also :

എളുപ്പത്തിൽ തയാറാക്കാം വൈറ്റ് സോസ്

ടൊമാറ്റോ സോസ് ഇങ്ങനെ തയാറാക്കി നോക്കൂ!

Tasty Green Peas Soup Recipe
Comments (0)
Add Comment