Ingredients :
- ന്യൂഡിൽസ് 100 ഗ്രാം
- സവാള കനം കുറച്ച് അരിഞ്ഞത് രണ്ടെണ്ണം
- കടുക് ഒരു ടീസ്പൂൺ
- കുരുമുളകുപൊടി അര ടീസ്പൂൺ
- വേപ്പില മൂന്ന് തണ്ട്
- മുട്ട നാലെണ്ണം
- പച്ചമുളക് അരിഞ്ഞത്
- മുളകുപൊടി ഒരു ടീസ്പൂൺ
- എണ്ണ നാല് ടീസ്പൂൺ
- വെണ്ണ രണ്ട് ടീസ്പൂൺ
- ഉപ്പ് പാകത്തിന്
Learn How to Make Tasty Egg Noodles Recipe :
തിളക്കുന്ന വെള്ളത്തിൽ നൂഡിൽസ് വേവിക്കുക. വെള്ളം വാർത്തു കളഞ്ഞ ശേഷം വെണ്ണയിൽ വഴറ്റി വയ്ക്കുക. പിന്നീട് വേപ്പിലയും കടുകും എണ്ണയിൽ പൊട്ടിച്ച് സവാള നല്ലവണ്ണം വഴറ്റുക. തവിടെ നിറമാകുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം വറ്റിക്കഴിഞ്ഞാൽ മുളകുപൊടി ചേർത്ത് ഇളക്കണം. പിന്നീട് വേവിക്കണം ഇതിൽ മുട്ട ചേർത്ത ശേഷം ന്യൂസും പച്ചമുളകും ചേർത്ത് വാങ്ങണം.
Read Also :
ബേക്കറി രുചിയിൽ അടിപൊളി കുക്കീസ്
മുല്ലപ്പൂ സർബത്ത് കുടിച്ചിട്ടുണ്ടോ!? റെസിപ്പി ഇതാ