Browsing tag

Super Kerala Soft Idiyappam

ബാക്കി വന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം

About Super Kerala Soft Idiyappam മിക്ക വീടുകളിലും പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന ഒന്നായിരിക്കും ഇടിയപ്പം. എന്നാൽ മാവ് കുഴച്ച് പീച്ചി എടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം ബാക്കി വന്ന ചോറ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇടിയപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. Ingredients Learn How To Make Super Kerala Soft Idiyappam ഈയൊരു രീതിയിൽ ഇടിയപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ രണ്ട് കപ്പ് അളവിൽ…