Browsing tag

Special Coconut Chutney Recipe

ഈ ചട്നി ഉണ്ടെങ്കിൽ ഇഡ്ഡലിക്കും ദോശക്കും ഇനി രുചി കൂടും | Special Coconut Chutney Recipe

Special Coconut Chutney Recipe: പ്രഭാത ഭക്ഷണം ഒഴിച്ച് കൂടാനാവാത്ത ഒന്നാണ്. ഇഡ്ഡലി, ദോശ തുടങ്ങിയ തുടങ്ങിയപ്രഭാത ഭക്ഷണത്തിനും മറ്റു ലഘു ഭക്ഷണത്തിനുമൊപ്പം മനോഹരമായി ഇണചേരുന്ന മനോഹരമായ ഒരു വിഭവമാണ് കോക്കനട്ട് ചട്നി. ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ മികച്ച ഒരു കമ്പിനേഷനാണ് ഇത്. ഏറെ രുചിയുള്ള ഈ ചട്നി വീട്ടിലും തയ്യാറാക്കാം. ഇഡ്ഡലിയുടെയും ദോശയുടെയും കൂടെ കഴിക്കാൻ നല്ല ഒരു തേങ്ങ ചട്നി തയ്യാറാക്കാം. ആദ്യം ഒരു പാൻ എടുത്ത് അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക്…