ഊണിനു അടിപൊളി ഇഞ്ചി തൈര് കറി
About Inji Thairu Recipe : എല്ലാ ദിവസവും ഉച്ചഭക്ഷണത്തിന് ഒരേ രുചിയിൽ ഒരേ കറി കഴിച്ച് മടുത്തവരാണ് മിക്കവരും. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് പരീക്ഷിക്കാവുന്ന ഒരു കറി ആണ് ഇഞ്ചി തൈര്. ദഹനപ്രശ്നങ്ങളുള്ളവർക്ക് ഫലപ്രദവും എന്നാൽ ആരോഗ്യകരവുമായ ഒരു കറിയാണിത്. ഇഞ്ചി തൈര് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നമുക്ക് അടുത്തറിയാം. Ingredients : Learn How to Make Inji Thairu Recipe : ആദ്യം, ഇടത്തരം വലിപ്പമുള്ള ഇഞ്ചി മിക്സി ജാറിൽ ഇടുക. തേങ്ങ, പച്ചമുളക്,…