Browsing tag

disadvantages of cooking in clay pots

മൺചട്ടി നോൺസ്റ്റിക് പാത്രം പോലെ ദീർഘകാലം ഉപയോഗിക്കാൻ ഇങ്ങനെ മയക്കിയെടുക്കൂ

Clay Pot seasoning tips Indian മൺപാത്രങ്ങളിൽ പാചകം ചെയ്യുന്ന കറികൾക്ക് ഒരു പ്രത്യേക രുചി തന്നെ ആകുക. പുതിയ മൺചട്ടി വാങ്ങിയാൽ അവ നേരിട്ട് പാചകം ചെയ്യാൻ ഉപയോഗിക്കുകയാണെങ്കിൽ ഒന്നുകിൽ പാചകം ചെയ്ത ഭക്ഷണത്തിനു മണ്ണിന്റെ ചുവ ഉണ്ടാകാം അല്ലെങ്കിൽ ചട്ടിയുടെ നിറം ഇളക്കിയേക്കാം, അല്ലെങ്കിൽ പെട്ടെന്നു പൊട്ടിപ്പോകാനും സാധ്യതയുണ്ട്. ആയതിനാൽ പുതിയതായി വാങ്ങുന്ന മൺപാത്രങ്ങൾ എങ്ങനെ മയക്കി എടുക്കാമെന്ന് നോക്കാം. ആദ്യം തന്നെ പണ്ടുള്ളവർ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്. മൺപാത്രത്തിലെ മണ്ണ് നീക്കം ചെയ്യാനായി…