Sweet Corn Salad for weight loss

വളരെ ഹെൽത്തി ആയ പോപ്‌കോൺ സാലഡ് റെസിപ്പി

Indulge in guilt-free delight with our refreshing Sweet Corn Salad, a perfect blend of crispiness and nutrition tailored for your weight loss journey. Packed with vibrant vegetables and the natural sweetness of corn, this low-calorie, high-fiber salad is not only a treat for your taste buds but also a wholesome choice to support your fitness goals.

About Sweet Corn Salad for weight loss :

ഭക്ഷണത്തിൽ കൂടുതൽ ശ്രെദ്ധിക്കുന്നവരക്കായി ഹെൽത്തി ആയ സാലഡ് റെസിപ്പി ആയാലോ. ഇതിലെ മെയിൻ താരം സ്വീറ്റ് പോപ്‌കോൺ ആണ്. വെറും 10 മിനിറ്റ് മതി എങ്ങനെ ഈ ഹെൽത്തി ആയ സാലഡ് തയ്യാറക്കുന്നത് എന്ന് നോക്കാം.

Ingredients :

  • സ്വീറ്റ് പോപ്‌കോൺ
  • തക്കാളി,
  • സവാള
  • കുക്കുമ്പർ
  • പച്ചമുളക്
  • ഉപ്പ്
  • കുരുമുളക്
  • ഓയിൽ
Sweet Corn Salad for weight loss
Sweet Corn Salad for weight loss

Learn How to Make Sweet Corn Salad for weight loss :

ആദ്യം സ്വീറ്റ് പോപ്‌കോൺ വെള്ളത്തിൽ ഇട്ട് ഒന്ന് ചെറുതായി വേവിച്ചെടുക്കുക. 2 മിനിറ്റ് വേവിച്ചാൽ തീ ഓഫ് ചെയാം. എന്നിട്ട് വളരെ ചെറുതായി അറിഞ്ഞ തക്കാളി, സവാള, കുക്കുമ്പർ, പച്ചമുളക് എന്നിവയും പോപ്‌കോണും ഒരു ബൗളിൽ ഇടുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ ചേർക്കുക. ഇതിലേക്ക് അല്പം ഒലിവ് ഓയിൽ അല്ലെങ്കിൽ വെർജിൻ കൊക്കോനാട്ട് ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. ഹെൽത്തി ആയ സാലഡ് തയ്യാർ.

Read Also :

കിടിലൻ കാന്താരി മുളക് മാങ്ങ അച്ചാർ ഇങ്ങനെ തയ്യാറാക്കാം

റെസ്റ്റോറന്റിലെ ചില്ലി ഫ്രൈഡ് ചിക്കൻ ഇനി വീട്ടിലും അതേ രുചിയോടെ തയ്യാറാക്കാം