About Stuffed fry bread Recipe :
ബ്രെഡ് ഇരിപ്പുണ്ടോ എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാം ബ്രഡ് കൊണ്ടൊരു സ്‌പൈസി സ്നാക്ക്.
Ingredients :
- ബ്രെഡ് ആറെണ്ണം
- കടല മാവ് 50 ഗ്രാം
- ഉരുളകിഴങ്ങ് മൂന്നെണ്ണം
- ഉപ്പ് പാകത്തിന്
- പച്ചമുളക് മൂന്നെണ്ണം
- മഞ്ഞൾപൊടി ഒരു നുള്ള്
- എണ്ണ ആവശ്യത്തിന്
Learn How to Make Stuffed fry bread Recipe :
കിഴങ് പുഴുങ്ങി പൊടിക്കുക. കുഴമ്പ് രൂപത്തിൽ കുഴയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി പച്ചമുളക് അരിഞ്ഞത് ചേർത്ത് വഴറ്റുക ഇതിൽ മഞ്ഞൾ പൊടിയും കിഴങ്ങ് പുഴുങ്ങിയതും ചേർക്കുക പാകത്തിന് ഉപ്പ് ചേർക്കുക ഒരു ബ്രെഡ് കഷണത്തിൽ കുറച്ച് കിഴങ്ങിന്റെ മിശ്രിതം വെച്ച് രണ്ടായി മടക്കുക. ഉപ്പ് ചേർത്ത് കുഴച്ചു വെച്ചിരിക്കുന്ന കടലമാവിൽ ബ്രഡ് മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. ടൊമാറ്റോ സോസിന്റെ കൂടെ ഉപയോഗിക്കുക.
Read Also :
നിമിഷനേരം കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം
എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ റൈസ്!