ചൂട് കൂടി; ഉള്ളൊന്ന് തണുക്കാൻ ഒരു തണ്ണിമത്തൻ ഷേക്ക് ആയാലോ?

Ingredients :

  • തണ്ണിമത്തൻ കുരു കളഞ്ഞത് മൂന്ന് കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് അര കപ്പ്
  • പഞ്ചസാര രണ്ടര കപ്പ്
Special Water Melon Recipe

Learn How To Make :


മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം കൂടി മിക്സിയിൽ അടിച്ചെടുക്കുക.

Read Also :

റവ കൊണ്ട് ഒരു വട ഉണ്ടാക്കാം

പുത്തൻ രുചിയിൽ ബീറ്റ്റൂട്ട് ചിപ്സ്

Special Water Melon Recipe
Comments (0)
Add Comment