Ingredients :
- കാബേജ് ,സവാള, സ്പ്രിംഗ് ഒനിയൻ ,ബീൻസ്, കാരറ്റ്, ഒരു കപ്പ്
- ന്യൂഡിൽസ് 100 ഗ്രാം
- കുരുമുളക് പൊടി അര ടീസ്പൂൺ
- സോയാസോസ് ഒരു സ്പൂൺ
- എണ്ണ 100 ഗ്രാം
- ഉപ്പ് പാകത്തിന്
- അജിനോമോട്ടോ ഒരു നുള്ള്
Learn How To Make :
ഒന്നിൽ പറഞ്ഞ ചേരുവകൾ ഓരോന്നായി ചേർത്ത് വഴറ്റണം. വഴന്നു കഴിഞ്ഞു ശേഷം കുറച്ചു വെള്ളം ചേർക്കണം പിന്നീട് സോയ സോസും ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കണം .അടുത്തതായി തിളച്ച വെള്ളത്തിൽ നൂഡിൽസ് ചേർത്ത് കുറച്ച് എണ്ണയൊഴിച്ച് ഊറ്റി എടുക്കണം. ഇത് ആദ്യമേ തയ്യാറാക്കിയ കൂട്ടിൽ ചേർക്കുക അവസാനമായി അജിനോമോട്ടോ ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.
Read Also :
എത്ര വേണേലും കഴിച്ചുപോകുന്ന തക്കാളി സൂപ്പ്