Ingredients :
- വഴുതനങ്ങ – 5
- വെള്ളുതുള്ളി -6 അല്ലി
- ചെറിയുള്ളി – 12
- ഇഞ്ചി -1 ചെറിയ കഷണം
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- മല്ലി പൊടി – 3/4 ടീസ്പൂൺ
- കായപൊടി – 2 നുള്
- മുളക് പൊടി – 1.5 ടീസ്പൂൺ
- ഗരം മസാല – 1/2 ടീസ്പൂൺ
- കറിവേപ്പില – 1 തണ്ട്
- കുരുമുളക് പൊടി – 1/2 ടീസ്പൂൺ
- നാരങ്ങാനീര് -1/2 ടീസ്പൂൺ
- ഉപ്പ്, എണ്ണ – ആവശ്യത്തിന്
Learn How To Make :
വഴുതനങ്ങ കനം കുറഞ്ഞ വളയങ്ങളാക്കി മുറിച്ച് ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി പൊടി വർഗ്ഗങ്ങൾ, ചെറുനാരങ്ങാനീര്, ഉപ്പ് ആവശ്യത്തിന്, അൽപം വെള്ളം എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി വഴുതനങ്ങയിൽ നന്നായി തിരുമ്മി 30 മിനിറ്റ് വെക്കുക. ഒരു പാനിൽ എണ്ണ ചൂടാക്കി കുറച്ച് വഴുതനങ്ങ ഇട്ട് വഴറ്റുക, കറിവേപ്പില ചേർത്ത് വഴറ്റുക, നല്ല രുചിയുള്ള വഴുതന മസാല തയ്യാർ.
Read Also :
ഇഡ്ഡലി മാവ് വെച്ച് കൊതിയൂറും തേൻമിഠായി
ഈയൊരു തേങ്ങ മുളക് ചട്നി ഉണ്ടെകിൽ ഇഡ്ഡലി/ദോശ കഴിയുന്നതേ അറിയില്ല