വാഴപ്പിണ്ടി അച്ചാർ കഴിച്ചിട്ടുണ്ടോ? റെസിപ്പി ഇതാ!

Ingredients :

  • വാഴപ്പിണ്ടി – 2 കപ്പ്
  • കടുക് – 1/4 സ്പൂൺ
  • എണ്ണ – 3 സ്പൂൺ
  • ഇഞ്ചി – 1 കഷ്ണം
  • കായപ്പൊടി – 1/4 സ്പൂൺ
  • പച്ചമുളക് – 2 എണ്ണം
  • വിനാഗിരി – 1/2 കപ്പ്
  • മുളകുപൊടി – 4 സ്പൂൺ
  • വെളുത്തുളളി – 10 അല്ലി
  • മഞ്ഞൾ പൊടി – 1/2 സ്പൂൺ
  • കറിവേപ്പില – ആവശ്യത്തിന്
  • ഉലുവ – 2 നുള്ള്
  • ഉപ്പ് – ആവശ്യത്തിന്
Special Vazhappindi Achar Recipe

Learn How to make :

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ശേഷം ഉലുവ വിതറുക. ഇനി ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ ഉണ്ണിപിണ്ടി നാരു നീക്കിയ ശേഷം ഉപ്പും ചേർത്ത് മൂടി വെച്ച് വേവിക്കുക. ചൂടാകുമ്പോൾ പൊടി വര്ഗങ്ങള് ചേർക്കുക, അവസാനം അല്പം വിനാഗിരി ചേർത്ത് ഇളക്കുക. കറിവേപ്പില ചേർക്കാം. രുചികരമായ ഉണ്ണിപ്പിണ്ടി/വാഴപ്പിണ്ടി അച്ചാർ തയ്യാർ.

Read Also :

സദ്യയിലെ കൂട്ട്കറി ഞൊടിയിടയിൽ

പെർഫെക്ട് വട്ടയപ്പത്തിന്റെ രുചി രഹസ്യം ഇതാ

Special Vazhappindi Achar Recipe
Comments (0)
Add Comment