Ingredients :
- പച്ചരി നേർത്തു പൊടിച്ചത് രണ്ടു നാഴി
- പപ്പടം പതിനാട്ടെണ്ണം
- വെളിച്ചെണ്ണ മുങ്ങാൻ പാകത്തിന്
- പഞ്ചസാര ഒരു കിലോ
Learn How To Make :
പപ്പടം ആദ്യം കുതിർത്ത് വയ്ക്കണം. അരിപ്പൊടി കുതിർത്തി ശേഷം അതിൽ കൂട്ടിക്കുഴച്ചു വയ്ക്കുക. എട്ടു മണിക്കൂറിനു ശേഷം പാകമാക്കിയ മാവ് കണ്ണൻ ചിരട്ടയുടെ കണ്ണു കുത്തിയ ഓട്ടയിൽ കൂടി തിളച്ച വെളിച്ചെണ്ണയിൽ രണ്ടുമൂന്നു പ്രാവശ്യം ചുറ്റി ഒഴിക്കണം. പാകമാകുമ്പോൾ കോരിയെടുക്കുക. തണുത്ത ശേഷം പഞ്ചസാര പാനിയിൽ ചൂടോടെ മുക്കി എടുക്കുക.
Read Also :
വെറും പത്ത് മിനുട്ട്, കടച്ചക്ക തോരൻ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ
വിശപ്പ് മാറാൻ ഇതൊന്നു കഴിച്ചാൽ മതി