നാലുമണി പലഹാരം നല്ല രുചിയോടെ ആയാലോ

Ingredients :

  • പുഴുങ്ങിയ ഏത്തപ്പഴം മൂന്നെണ്ണം
  • തേങ്ങാപ്പീര ഒരു കപ്പ്
  • പഞ്ചസാര ആവശ്യത്തിന്
  • ഏലക്ക അഞ്ചെണ്ണം
  • എണ്ണ ആവശ്യത്തിന്
Special Unnakaya Recipe

Learn How To Make :

ഏത്തപ്പഴം നന്നായി ഉടച് ഇടത്തരം വലുപ്പമുള്ള 12 ഉരുളകളാക്കുക. തേങ്ങാപ്പീര പഞ്ചസാര ഏലക്ക പൊടിച്ചത് നന്നായി യോജിപ്പിച്ച മയപ്പെടുത്തുക. പിന്നീട് ഓരോ ഏത്തപ്പഴം ഉരുളകളും പരത്തി ഉള്ളിൽ കുറേശെ വീതം തേങ്ങാപ്പീര കൂട്ടുവെച്ച് തയ്യാറാക്കുക. അതിനുശേഷം ഓരോന്നും എണ്ണയിൽ സ്വർണം നിറത്തിൽ വറുത്തുകോരി ചൂടോടെ വിളമ്പുക.

Read Also :

മുട്ട കൊണ്ട് കിടിലൻ ഐറ്റം, ഇതേ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

തനി നാടൻ രുചിയിൽ താറാവ് ചതച്ച കറി


Special Unnakkaya Recipe
Comments (0)
Add Comment