ഉഴുന്ന് ചേർക്കാതെ ദോശയോ? അതും ടേസ്റ്റ് ഒട്ടും കുറയാതെ തന്നെ
Discover a unique twist on the traditional dosa with our special Uluva Dosa recipe. Made with flavorful fenugreek seeds, this dosa is a delightful South Indian treat.
About Special Uluva Dosa :
ഇനി ഉഴുന്ന് ഇഷ്ട്ടമല്ലാത്തവർക്കും ഉഴുന്ന് കഴിക്കാൻ പാടില്ലാത്തവർക്കും ദോശ ഉപേക്ഷിക്കേണ്ട കാര്യമില്ല. ഇതാ രുചിയിൽ ഒട്ടും വ്യത്യാസം ഇല്ലാതെ അടിപൊളി ഹെൽത്തി ദോശ വളരെ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
Ingredients :
- Rice- 1&1/2 cups
- Salt
- Fenugreekseeds-2 tbsp
- Urad dal-2-3 tbsp(optional)
Learn How to make Special Uluva Dosa Recipe :
3-4 മണിക്കൂർ കുതിർത്തു വച്ച പച്ചരിയും അതുപോലെ തന്നെ ഉലുവയും അൽപ്പം ഉപ്പും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലവണ്ണം അരച്ചെടുക്കുക. അരച്ചെടുത്ത മാവ് പുളിക്കുന്നതിനായി
ആവശ്യമായ സമയം വെച്ചതിനു ശേഷം (overnight) പിറ്റേന്ന് എടുത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി ദോശ ഉണ്ടാക്കാവുന്നതാണ്. നല്ല ഉള്ളിച്ചമ്മന്തിയോടൊപ്പം കഴിക്കാൻ അടിപൊളി രുചിയുള്ള ദോശ റെഡി. Video Credits : Jaya’s Recipes – malayaam
Read Also :
മത്തങ്ങയും ചെറുപയറും കൊണ്ട് സദ്യ സ്റ്റൈൽ എരിശ്ശേരി
ഇതുവരെ ചിന്തിക്കാത്ത രുചിയിൽ അവൽ കൊണ്ട് കിടിലൻ ഉപ്പുമാവ്