Special Ullivada Recipe

ഒട്ടും എണ്ണകുടിക്കാതെ ക്രിസ്പി ഉള്ളിവട തയ്യാറാക്കാം

Special Ullivada Recipe

Ingredients :

  • സവാള അഞ്ചെണ്ണം
  • പച്ചമുളക് രണ്ടെണ്ണം
  • ഇഞ്ചി ഒരു കഷ്ണം
  • കറിവേപ്പില 2 തണ്ട്
  • മുളകുപൊടി ഒരു ടേബിൾ സ്പൂൺ
  • മസാല പൊടികൾ ടീസ്പൂൺ
  • പെരുംജീരകം കാൽ ടീസ്പൂൺ
  • കടലമാവ് ഒരു കപ്പ്
  • ഉപ്പു പാകത്തിന്
  • സോഡാപ്പൊടി ഒരു നുള്ള്
  • കായപ്പൊടി കാൽ ടീസ്പൂൺ
  • എണ്ണ വറക്കാൻ ആവശ്യത്തിന്
Special Ullivada Recipe
Special Ullivada Recipe

Learn How To Make :


സവാള കനം കുറച്ച് നീളത്തിൽ അരിയുക. ഇതിൽ പച്ചമുളക്, ഇഞ്ചി കുത്തിയരിഞ്ഞത് ചേർക്കുക. കറിവേപ്പില, മുളകുപൊടി, മസാലപ്പൊടി ,പെരുംജീരകം ,കടലമാവ് ,ഉപ്പ്, സോഡാപ്പൊടി ,കായപ്പൊടി, ചേർത്ത് കുഴയ്ക്കുക. വെള്ളം ചേർക്കരുത് വെള്ളത്തിൽ കുഴയ്ക്കണം എണ്ണ ചൂടാക്കി ഉള്ളി വറുത്തു കോരുക.

Read Also :

നാലുമണി ചായക്ക് ബെസ്റ്റ് ഈ മുളക് ബജി

ഇഡ്ഡലിത്തട്ടിൽ കിടിലൻ രുചിയിൽ ഇടിമുട്ട