ഊണിന് അസ്സൽ രുചിയിൽ ഉള്ളിത്തീയൽ

Ingredients:

  • തൊലികളഞ്ഞ ഉളളി വഴറ്റിയത് രണ്ടു കപ്പ്
  • നാളികേരം ചിരകിയത് ഒന്നര കപ്പ്
  • മല്ലിപ്പൊടി മൂന്നര ടേബിൾ സ്പൂൺ
  • മുളകുപൊടി രണ്ടു ടേബിൾ സ്പൂൺ
  • എണ്ണ രണ്ടു ടേബിൾ സ്പൂൺ
  • കടുക് ഒരു സ്പൂൺ
  • മഞ്ഞൾപ്പൊടി ഒരു ടിസ്പൺ
  • പുളി, കറിവേപ്പില, ഉപ്പ് പാകത്തിന്
Special Ullitheeyyal Recipe

Learn How To Make:

രണ്ടു ടീസ്പൂൺ എണ്ണയൊഴിച്ച് ചൊറുതിയിൽ നാളികേരം ചുവക്കെ വറുത്തെടുക്കണം. മല്ലിപ്പൊടി, മുളകു പൊടി, മഞ്ഞൾപ്പൊടി എന്നിവ ലേശം എണ്ണയിൽ ചൂടാക്കി എടുക്കണം. വറുത്ത നാളികേരവും ചൂടാക്കിയ ചേരുവകൾ ഒന്നിച്ച്
മയത്തിൽ അരച്ചെടുക്കണം. അഞ്ച് കപ്പ് വെള്ളത്തിൽ പിഴിഞ്ഞ് അരപ്പും പാകത്തിനൊപ്പം ചേർത്ത് ഇളക്കി അടുപ്പിൽ വയ്ക്കുക. തിളക്കുമ്പോൾ വഴറ്റിയ ഉള്ളി ഇടുക. ഉള്ളി വെന്ത് ചാറുഭാഗത്തിന് കുറുകുമ്പോൾ കറിവേപ്പില ഇട്ട് വാങ്ങി വെച്ച് വറുത്തെടുക്കുക

Read Also:

ഇടിയപ്പത്തിന് അടിപൊളി ഗ്രീൻപീസ് സ്റ്റൂ

അസാധ്യ രുചിയിൽ ഓംലെറ്റ് ദോശ തയ്യാറാക്കാം


Special Ullitheeyyal Recipe
Comments (0)
Add Comment