Ingredients :
- ബോംബെ റവ തരി കാൽക്കപ്പ്
- ചുവന്നുള്ളി ചെറുതായി മുറിച്ചത് രണ്ട് ടേബിൾ സ്പൂൺ
- നെയ്യ് രണ്ട് ടേബിൾ സ്പൂൺ
- തേങ്ങാപ്പാൽ മുക്കാൽ കപ്പ് ഒന്നാം പാൽ
- തേങ്ങാപ്പാൽ രണ്ടര കപ്പ് രണ്ടാം പാൽ
Learn How To Make :
ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാവുമ്പോൾ റവ ഇട്ട് ചെറുതീയിൽ വറുക്കണം. റവ സാവധാനം വെന്ത് കുറുകിയ പാകമാകുമ്പോൾ ഒന്നാം പാലൊഴിച്ച് തിളപ്പിക്കണം. ഒരു ടേബിൾ സ്പൂൺ നെയ് ചൂടാക്കുമ്പോൾ വട്ടത്തിൽ അരിഞ്ഞ് ചുവന്ന മൂപ്പിച്ച് വെന്ത കഞ്ഞിയിൽ ഒഴിക്കണം. കഞ്ഞി അധികം കട്ടിയാവാതെ കുടിക്കാവുന്ന പാകത്തിലാക്കാൻ ശ്രമിക്കണം.
Read Also :
രുചികരമായ ചെമ്മീൻ മസാല തയാറാക്കാം
രുചികരമായ വൻപയർ പായസം തയാറാക്കാം