Ingredients :
- സവാള – 1
- തക്കാളി – 2
- പച്ചമുളക് – 3
- വറ്റൽ മുളക് – 1
- ചോറ് – നീളത്തിലുള്ള അരി
- കറിവേപ്പില- ഒരു തണ്ട്
- മല്ലിയില – അൽപം
- ഉഴുന്ന് – ഒരു ടീസ്പൂൺ
- ജീരകം- കാൽ ടീസ്പൂൺ
- കടുക് – അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി – ഒരു നുള്ള്
- ഉപ്പ് – ആവശ്യത്തിന്
Learn How To Make :
ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ജീരകം, മുളകുപൊടി, ജീരകം എന്നിവ ചേർക്കുക. സവാള, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ശേഷം മഞ്ഞൾപ്പൊടി ചേർക്കുക. ഇനി തക്കാളി ചേർക്കുക. ശേഷം ഉപ്പ് ചേർക്കുക. ഇനി വേവിച്ച് വെച്ച ചോറ് ചേർത്ത് നന്നായി ഇളക്കുക. അവസാനം മുകളിൽ കുറച്ച് മല്ലിയില വിതറുക.
Read Also :
എളുപ്പത്തിൽ കാറ്ററിംഗ് സ്റ്റൈൽ അവിയൽ; ഇതാണ് കല്യാണ സദ്യയിലെ രുചികരമായ അവിയലിന്റെ രഹസ്യം.!!