Ingredients :
- കപ്പ
- വെളിച്ചെണ്ണ
- സവാള
- പച്ചമുളക്
- വേപ്പില
- തക്കാളി
- മഞ്ഞപ്പൊടി
Learn How To Make :
ഒരു ചെറിയ കഷ്ണം കപ്പ തൊലികളഞ്ഞു മാറ്റിവെക്കാം. ശേഷം ഒരു പാൻ ചൂടായി വരുമ്പോൾ അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. സവാള അരിഞ്ഞെടുത്തതും അൽപ്പം പച്ചമുളകും വേപ്പില അരിഞ്ഞതും കൂടി ചേർത്തിളക്കാം. ശേഷം ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം മാറുന്ന വരെ ഇളക്കണം. അതിലേക്ക് ചെറിയ തക്കാളിയുടെ പകുതി അരിഞ്ഞു ചേർത്തെടുക്കാം. കുറച്ചു മഞ്ഞപ്പൊടി കൂടി ചേർത്തിളക്കി തീ ഓഫ് ആക്കി വെക്കാം. രുചികരമായ കപ്പ പുഴുക്ക് തയ്യാർ.
Read Also :
ഇനിയൊരു ചക്കക്കുരു പോലും വെറുതെ കളയേണ്ട! ചിക്കൻ കട്ലറ്റ് രുചിയിൽ ചക്ക കട്ലറ്റ്
പഴുത്ത ചക്കയുണ്ടോ.? വീട്ടിലുള്ള 4 ചേരുവകൾ കൊണ്ട് അടിപൊളി രുചിയിൽ ഒരു ചക്ക വിഭവം