Ingredients :
- റവ 150 ഗ്രാം
- പെരുംജീരകം ഒരു ടീസ്പൂൺ
- പഞ്ചസാര പാകത്തിന്
- എണ്ണ വറക്കാൻ ആവശ്യത്തിന്
Learn How To Make :
റവ പഞ്ചസാര പെരും ജീരകം എന്നിവ കുറച്ചു വെള്ളം ചേർത്ത് കുഴയ്ക്കുക. ചപ്പാത്തി പരുവത്തിലേതു പോലെ കുഴയ്ക്കണം. ഇത് ഓരോ ഉരുളകളാക്കി വട രൂപത്തിൽ പരത്തി വെക്കുക. ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
Read Also :
എളുപ്പത്തിൽ തയ്യാറാക്കാം തമുക്ക് റെസിപ്പി