റാഗിപ്പൊടി കൊണ്ട് നല്ല ക്രിസ്പി ദോശ
Special Ragi Dosa Recipe
Ingredients :
- റാഗി 250 ഗ്രാം
- അരിപ്പൊടി 100 ഗ്രാം
- പച്ചമുളക് മൂന്നെണ്ണം
- സ്പ്രിങ് ഒണിയൻ അഞ്ചെണ്ണം
- കറിവേപ്പില ഒരു തണ്ട്
- ജീരകം കാൽ ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- എണ്ണ മൂന്ന് ടീസ്പൂൺ

Learn How To Make :
രാഖി അരിപ്പൊടി പച്ചമുളക് സ്പ്രിംഗ് ഒനിയൻ കറിവേപ്പില ജീരകം എന്നിവ ചേരുവകൾ ഒരുമിച്ചു കുഴയ്ക്കുക .ആവശ്യത്തിന് ഉപ്പ് ചേർക്കുക ദോശക്കല്ല് ചൂടാക്കിയത് ഈ മാവ് ഒഴിച്ച് ചുട്ടെടുക്കുക.
Read Also :
ബട്ടർ കുക്കീസ് ഇനി വീട്ടിൽ തയ്യാറാക്കിയാലോ