പെട്ടന്ന് തന്നെ പുതിന ചട്നി തയാറാക്കാം
Special Pudina Chutney Recipe
Ingredients :
- പുതിനയില മൂന്ന് തണ്ട്
- തേങ്ങാപ്പീര ഒരു കപ്പ്
- ചുവന്ന ഉള്ളി രണ്ടെണ്ണം
- നാരങ്ങാ അര മുറി
- ഉപ്പ് ആവശ്യത്തിന്

Learn How To Make :
ചട്നിക്കുള്ള എല്ലാ ചേരുവകളും ഒരുമിച്ച് അരച്ച് നാരങ്ങാനീരും ചേർക്കുക. പുതിന ചട്നി തയ്യാർ.
Read Also :
ഊർജ്ജം നൽകുന്ന ബ്രൊക്കോളി സ്മൂത്തി ഇങ്ങനെ തയ്യാറാക്കൂ
കപ്പ കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ