നല്ല രുചിയിൽ പൈനാപ്പിൾ പുലാവ് ഉണ്ടാക്കാം
Special Pineapple Pulao Recipe
Ingredients :
- ബസുമതി അരി 250 ഗ്രാം
- പൈനാപ്പിൾ കഷണം ഒരു കപ്പ്
- സവാള ഒരെണ്ണം
- തക്കാളി ഒരെണ്ണം
- കേബേജ് മുക്കാൽ കപ്പ്
- ക്യാരറ്റ് മുക്കാൽ കപ്പ്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ
- ഉപ്പ് പാകത്തിന്
- നെയ്യ് മൂന്ന് ടേബിൾ സ്പൂൺ
- സോയാസോസ് ഒരു ടീസ്പൂൺ
- മല്ലിയില രണ്ട് തണ്ട്
- കുരുമുളക് ഒരു ടീസ്പൂൺ
Learn How To Make :
അരി വേവിച്ചു വെക്കുക. ചൂടായ പാത്രത്തിൽ നെയ്യ് ഒഴിച്ച് കുരുമുളക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. ഇതിൽ സവാള കാബേജ് കാരറ്റ് എന്നിവ വഴറ്റുക. പാകത്തിന് ഉപ്പ് സോയാസോസ് ചേർക്കുക. വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേർക്കുക. മല്ലിയില അരിഞ്ഞത് ചേർത്ത് ഇറക്കി വയ്ക്കുക.
Read Also :
ഈസിയായി എഗ്ഗ് കട്ട്ലെറ്റ് ഉണ്ടാക്കാം
ഓട്സ് ദോശ ഇതുപോലെ തായ്യാറാക്കൂ