Special Peanut Halwa Recipe

കപ്പലണ്ടി ഹൽവ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ

Special Peanut Halwa Recipe

Ingredients :

  • കപ്പലണ്ടി 250 ഗ്രാം
  • പഞ്ചസാര 100 ഗ്രാം
  • നെയ്യ് 50 ഗ്രാം
 Special Peanut Halwa Recipe
Special Peanut Halwa Recipe

Learn How To Make :

കപ്പലണ്ടി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. ശേഷം തൊലി കളയുക എന്നിട്ട് നന്നായി അരച്ചെടുക്കുക. ചൂടായ പാത്രത്തിൽ
കുറച്ച് നെയ്യ് ഒഴിച്ച് കപ്പലണ്ടി അരച്ച് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് പഞ്ചസാര ചേർക്കുക. കൈ എടുക്കാതെ തുടരെ വയറ്റുക ബാക്കി നെയ്യ് ഒഴിച്ച് കൊടുക്കുക. പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ തുടരെ വയറ്റണം. നെയ്യ് തടവി പാത്രത്തിൽ ഒഴിക്കുക തണുക്കുമ്പോൾ ഉപയോഗിക്കാം.

Read Also :

ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കറി

ഇനി നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊന്ന് വെച്ച് നോക്കൂ