Ingredients :
- പപ്പടം – 15
- പച്ചമുളക് – 4
- തേങ്ങ ചിരകിയത് – 1 കപ്പ്
- വെളിച്ചെണ്ണ – 1/4 കപ്പ്
- വറ്റൽ മുളക് – 2
- ചുവന്നുള്ളി 3
- കടുക് – 1/2 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ്
Learn How To Make :
തേങ്ങ ചിരകിയത്, പച്ചമുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ മിക്സി ജാറിൽ ഇട്ട് പൊടിക്കുക. പപ്പടം പതിവുപോലെ വറുത്ത് പൊടിച്ചെടുക്കുക. ഉപ്പും തേങ്ങാ ചതച്ചതും ചേർത്ത് ഇളക്കുക. കടുക് പൊട്ടി വരുമ്പോൾ വറ്റൽ മുളക്, ചുവന്നുള്ളി, കറിവേപ്പില എന്നിവ ചേർക്കുക. പപ്പടം-തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. എല്ലാം ചെറിയ തീയിൽ പാകം ചെയ്യണം. സ്വാദിഷ്ടമായ പപ്പടതോരൻ തയ്യാറായി.
Read Also :
എരിവ് ഇഷ്ട്ടപെടുന്നവർക്ക് 10 മിനിറ്റിൽ ഉണ്ടാക്കാം അവൽ കൊണ്ട് എരിവുള്ള സ്നാക്ക്
ഈ രുചിയറിഞ്ഞാൽ പിന്നെ റവ ഉപ്പുമാവ് ഇങ്ങനെയേ ഉണ്ടാക്കൂ!