Special Omelette Dosa Recipe

അസാധ്യ രുചിയിൽ ഓംലെറ്റ് ദോശ തയ്യാറാക്കാം

Special Omelette Dosa Recipe

Ingredients :

  • ദോശകൂട്ട് 1 കപ്പ്
  • സവാള പൊടിയായി ഒരെണ്ണം
  • നെയ്യ് രണ്ട് ടേബിൾസ്പൂൺ
  • കോഴിമുട്ട രണ്ടെണ്ണം
  • പച്ചമുളക് പൊടിയായി അരിഞ്ഞത് രണ്ടെണ്ണം
  • ഉപ്പ് പാകത്തിന്
Special Omelette Dosa Recipe
Special Omelette Dosa Recipe

Learn How to Make :

മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തുവയ്ക്കണം. അരക്കപ്പ് ദോശ കൂട്ട് കൊണ്ട് വലിയൊരു ദോശ ഉണ്ടാക്കണം. ശേഷം എടുത്ത് മറ്റൊരു പാത്രത്തിൽ ഇടുക. ബാക്കിയുള്ള കൊണ്ട് ഇതേ പോലൊരു ദോശ കൂടി ഉണ്ടാക്കാം.

Read Also :

പച്ചരി വീട്ടിൽ ഉണ്ടെങ്കിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!

കിടിലൻ രുചിയിൽ തയ്യാറാക്കാം ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം!