നെല്ലിക്ക കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി അരച്ച് നോക്കൂ, ഒരു കിണ്ണം ചോറുണ്ണാം

About Special Nellikka Chammanthi Recipe

വ്യത്യസ്തമായ രുചികൾ തേടി പോകുമ്പോൾ നാം മറന്ന് പോകുന്ന ഒരു കാര്യമാണ് നമ്മുടെ ആരോഗ്യം. എന്നാൽ ഇനി അതിനെ പറ്റി ഓർത്ത് ടെൻഷൻ വേണ്ടാ. നെല്ലിക്ക ഉപയോഗിച്ച് ഇതാ ഹെൽത്തിയും ടേസ്റ്റിയും ആയ ഒരു വിഭവം വെറും 3 മിനുട്ടിൽ.

Ingredients :

  • Gooseberry- 100g
  • Small onion- 4(big size)
  • Ginger- 3/4″ size
  • Grated coconut- 1 cup
  • Coconut oil- 1 tbsp
  • Dry chilli- 5
  • Curry leaves
  • Tamarind-a small piece(optional)
  • Salt
Special Nellikka Chammanthi Recipe

How to Make Special Nellikka Chammanthi Recipe :

നെല്ലിക്ക ചമ്മന്തിക്ക് വേണ്ടി ആദ്യം 2 വലിയ നെല്ലിക്ക കുറുവെല്ലാം കളഞ്ഞ് കട്ട്‌ ചെയ്ത് എടുക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ഈ നെല്ലിക്ക ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. ശേഷം ഇത് മാറ്റി വെച്ച് അതേ പാനിലേക്ക് ഉണക്കമുളക് ഇട്ട് ഒന്ന് വറുത്തു മാറ്റുക.

ഇതുപോലെ തന്നെ ചുവന്ന ഉള്ളിയും ഇനിയും അതെ പാനിൽ തന്നെ ഇട്ട് ഒന്ന് വഴറ്റാം. ശേഷം ഫ്ളയിം ഓഫ്‌ ചെയ്തതിനു ശേഷം ഇതിലേക്ക് തേങ്ങ ചിരകിയതും കറിവേപ്പിലയും ഇട്ട് ഒന്ന് വഴറ്റാം. ചൂടാറിയതിനു ശേഷം എല്ലാം മിക്സിയിൽ ഇട്ട് ചമ്മന്തിയുടെ പരുവം ആവുന്നതുവരെ അരച്ചെടുക്കുക. നെല്ലിക്ക ചമ്മന്തി റെഡി. Video Credits : Sheeba’s Recipes

Read Also :

വെറും 3 ചേരുവകൾ കൊണ്ട് ഒരു അടിപൊളി നാലുമണി പലഹാരം

ബേക്കറിയിലെ തേനൂറും ലഡ്ഡു ഇനി വീട്ടിലും തയ്യാറാക്കാം കിടിലൻ രുചിയിൽ

Amla ChutneyChammanthiEasy Nadan Nellikka ChammanthiGooseberry ChutneySide dish for RiceSpecial Nellikka Chammanthi Recipe
Comments (0)
Add Comment