Ingredients :
- പപ്പടം – അഞ്ചെണ്ണം
- സവാള – 2 എണ്ണം ചെറുത്
- തക്കാളി – 1
- പച്ചമുളക് അരിഞ്ഞത് – 3
- മുളക്പൊടി – 2ടേബിള്‍സ്പൂണ്‍
- മല്ലിയില – ഒരു ടേബിള്‍സ്പൂണ്‍
- വെളിച്ചെണ്ണ – ആവശ്യത്തിന്
Learn How to make :
ചൂടുള്ള തവയിൽ എണ്ണ ചേർക്കുക. പപ്പടം ചേർത്ത് ഇരുപുറവും തിരിച്ചിട്ട് ചുട്ടെടുക്കുക. പാചകം ചെയ്യുമ്പോൾ, ഒരു സ്പൂൺ കൊണ്ട് ഇരുവശവും ദൃഡമായി അമർത്തുക. ഇത് പൊങ്ങി വരാതിരിക്കാനാണ് ഇത് ചെയ്യുന്നത്. ശേഷം ഇത് ഒരു പാത്രത്തിലേക്ക് മാറ്റി ഓരോ പപ്പടത്തിലും ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് മുകളിൽ ഉപ്പും മുളകുപൊടിയും വിതറുക. ആവശ്യമെങ്കിൽ മുകളിൽ കുറച്ച് ചാറ്റ് മസാല വിതറുക.
Read Also :
ബാക്കി വന്ന ചോറു കൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാർ!
കിടു രുചിയിൽ എണ്ണ ഒട്ടും കുടിക്കാത്ത എണ്ണ പത്തിരി