Ingredients :
- വെണ്ടയ്ക്ക
- സവാള
- കുരുമുളക്
- കറിവേപ്പില
- പച്ചമുളക്
- ഇഞ്ചി
- മഞ്ഞൾപൊടി
- മുട്ട
- വെളുത്തുള്ളി
- തേങ്ങ
Learn How To Make :
ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും 2 പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കാൽ ടീസ്പൂണ് കുരുമുളകും ചെറുതായി അരിഞ്ഞ സവാളയും ഒരു കഷ്ണം ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞതും ഇട്ട് വഴറ്റുക. ശേഷം ഇതിലേക്ക് അറിഞ്ഞു വെച്ചിരിക്കുന്ന വെണ്ടയ്ക്ക ചേർത്ത് ഇളക്കി അഞ്ചു മിനിറ്റ് വേവിക്കുക. 1/4 കപ്പ് ചിരകിയ തേങ്ങ, 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർക്കുക, തുടർന്ന് 2 മുട്ട അടിക്കുക. ഈ അളവിൽ നിങ്ങൾക്ക് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേർക്കാം. അവസാനമായി, അര സ്പൂണിൽ താഴെ ഗരം മസാല ചേർക്കുക, സ്വാദിഷ്ടമായ വെണ്ടയ്ക്ക തോരൻ തയ്യാർ.
Read Also :
നല്ല പഞ്ഞിപോലെ സോഫ്റ്റ് കള്ളപ്പം വേണോ? ഇതുപോലെ ചെയ്താൽ മതി
ഇത് ഇത്ര എളുപ്പം ആയിരുന്നോ? ഗോതമ്പുപൊടി കൊണ്ട് സോഫ്റ്റ് ഉണ്ണിയപ്പം