കൂർക്ക ഉപ്പേരി റെസിപ്പി
Special Koorkka Upperi Recipe
Ingredients :
- കൂർക്ക 750 ഗ്രാം
- ഉണക്കമുളക് 8
- ഉള്ളി 50 ഗ്രാം
- കറിവേപ്പില 2 തണ്ട്
- വെളുത്തുള്ളി മൂന്ന് അല്ലി
- ഉപ്പ് പാകത്തിന്
- എണ്ണ നാല് ടീസ്പൂൺ
- കടുക് കാൽ ടീസ്പൂൺ

Learn How To Make :
കൂർക്ക നീളത്തിൽ അരിഞ്ഞു വേവിക്കുക.എണ്ണ ചൂടാക്കി കടുക് ഇട്ട് ഉണക്കമുളക് ഇടുക. ഉള്ളി വെളുത്തുള്ളി ചതച്ച് ചേർക്കുക. വേവിച്ചു വെച്ചിരിക്കുന്ന കൂർക്ക ഇടുക. ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ ഫ്രൈ ചെയ്യുക. കറിവേപ്പില ഇട്ട് ഇറക്കി വയ്ക്കുക.
Read Also :