കപ്പ ഇങ്ങനെ പുഴുങ്ങി നോക്കൂ
Special Kappa Puzhungiyath Recipe
Ingredients :
- കപ്പ 500ഗ്രാം
- തേങ്ങ അര മുറി
- ഉപ്പ് ആവശ്യത്തിന്
- വെളിച്ചെണ്ണ രണ്ട് ടീസ്പൂൺ

Learn How To Make :
കപ്പ നല്ലതുപോലെ വേവിച്ചു കുഴയ്ക്കുക. ഇതിൽ ആവശ്യത്തിന് ഉപ്പും തേങ്ങയും വെളിച്ചെണ്ണയും ചേർത്ത് കുഴയ്ക്കുക.
Read Also :
തടുക്കടയിലെ മുട്ട ബോണ്ട ഇനി വീട്ടിൽ തയാറാക്കാം!