Ingredients :
- കപ്പ ഒരു കിലോഗ്രാം
- തേങ്ങ ഒന്ന്
- മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ
- ജീരകം ഒരു ടീസ്പൂൺ
- പച്ചമുളക് രണ്ടെണ്ണം
- ചെറിയ ഉള്ളി മൂന്നെണ്ണം
- വെളുത്തുള്ളി മൂന്നല്ലി
- മഞ്ഞൾപ്പൊടി അര ടീസ്പൂൺ
- എണ്ണ ഒരു ടേബിൾ സ്പൂൺ
- കറിവേപ്പില ഉപ്പ് പാകത്തിന്
Learn How To Make :
കപ്പ ചെറുതായി കുത്തിയെടുത്ത് വെള്ളം ഒഴിച്ച് വേവിക്കുക. വെന്തു കുഴയാതിരിക്കാൻ ശ്രദ്ധിക്കണം. വെള്ളം ഊറ്റി കളയുക. ഇതിൽ പാകത്തിന് ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് അടുപ്പത്ത് വെച്ച് ചെറുതീയിൽ വേവിക്കുക. ചേർത്ത് തിളക്കുമ്പോൾ വേപ്പിലയും എണ്ണയും ചേർത്ത് ഇളക്കി ഇറക്കി വയ്ക്കുക.
Read Also :