Ingredients :
കപ്പ
തേങ്ങ ചിരകിയത്
ഉപ്പ്
Learn How To Make :
കപ്പ തൊലി കളഞ്ഞ് അരിഞ്ഞ് കഴുകി വൃത്തിയാക്കി ഉണക്കി പൊടിക്കുക. ശേഷം കപ്പ പൊടിയിലേക്ക് ഉപ്പ്, നാളികേരം എന്നിവയും വെള്ളം അല്പാല്പമായും ചേർത്ത് പൊടി കുഴക്കുക. ഇനി അടുപ്പിൽ പുട്ട്കുറ്റി വെച്ച് വെള്ളം തിളച്ച വന്നാൽ കുറ്റിയിൽ ആദ്യം നാളികേരം, ശേഷം പൊടി കുഴച്ചത് ചേർത്ത് നാളികേരം ഇടുക. നോർമൽ പുട്ട് ഉണ്ടക്കുന്ന പോലെ ഉണ്ടാക്കുക.
Read Also :
രാവിലേക്ക് ബ്രേക്ക്ഫാസ്റ്റ് ഇതാക്കികൂടെ!
കുക്കറിൽ പത്തുമിനിട്ടിൽ രുചികരമായ കലത്തപ്പം