Ingredients :
- കോഴി ഒരെണ്ണം
- തക്കാളിപ്പഴം അരിഞ്ഞത് ഒരു കപ്പ്
- സവാള അരിഞ്ഞത് മുക്കാൽ കപ്പ്
- ഇഞ്ചി ചതച്ചത് ഒന്നര ടേബിൾസ്പൂൺ
- വെളുത്തുള്ളി ചതച്ചത് ഒന്നര ടേബിൾസ്പൂൺ
- സുഗന്ധമസാല മൂന്ന് ടീസ്പൂൺ
- മല്ലിപ്പൊടി മൂന്ന് ടീസ്പൂൺ
- മുളകുപൊടി രണ്ട് ടീസ്പൂൺ
- മഞ്ഞൾ പൊടി അരടീസ്പൂൺ
- എണ്ണ ആവശ്യത്തിന്
- കറിവേപ്പില രണ്ടു തണ്ട്
- മല്ലിയില രണ്ടു തണ്ട്
- നാരങ്ങാനീര് ഒരു ടീസ്പൂൺ
- വിനാഗിരി ഒരു ടീസ്പൂൺ
- ഉപ്പ് ആവശ്യത്തിന്
Learn How To Make :
കോഴിയെ വൃത്തിയാക്കിയ ശേഷം ഉപ്പ് അല്പം കുരുമുളകുപൊടി, വിനാഗിരി ഇവ ചേർത്ത് തിരുമ്മി 10 മിനിറ്റ് ശേഷം വേവിച്ചെടുക്കുക. ഇരുമ്പ് ചട്ടിയിൽ എണ്ണയൊഴിച്ച് മൂക്കുമ്പോൾ തക്കാളിപ്പഴം അരിഞ്ഞത് ചേർത്ത് നന്നായി വളർത്തുക ഇതിലേക്ക് പൊടിയായി അരിഞ്ഞ സവാളയും ചേർത്തിളക്കുക ഇടത്തരം തീയിൽ വഴറ്റണം.
മരിയ മഞ്ഞൾപ്പൊടി വരെയുള്ള ചേരുവകൾ ഒരുമിച്ച് അരച്ച് കൂട്ടിലേക്ക് ചേർത്തിളക്കുക സുഗന്ധ മസാലയും ചേർക്കുക. അതിനുശേഷം വേവിച്ച കോഴി കഷ്ണങ്ങൾ ഇട്ട് അല്പം തിളച്ച വെള്ളവും ചേർത്ത് ഇളക്കി ഉപ്പും ക്രമീകരിച്ച പാത്രം മോദി പത്ത് മിനിറ്റ് വയ്ക്കുക. മൂടി തുറന്ന് കൂട്ടി കറിവേപ്പില യോജിപ്പിച്ച് നാരങ്ങാനീരും ഒഴിച്ച് വാങ്ങുക. അല്പം കുറഞ്ഞ പ്ലേറ്റിൽ ചിക്കൻ കോരിയിട്ട് മുകളിൽ മല്ലിയില അരിഞ്ഞത് വിതറി അലങ്കരിച്ച ചൂടോടെ വിളമ്പുക.
Read Also :
ഇടിയപ്പം ഉണ്ടാക്കാൻ ഇനി മടി വേണ്ട, വളരെഎളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം
ഒരു തവണയെങ്കിലും ഇതൊന്ന് ഉണ്ടാക്കിനോക്കൂ!