Special Kachori Recipe

രുചിയുടെ രാജാവ് ‘കച്ചോരി’ വെറും15 മിനിറ്റ് കൊണ്ട് തയ്യാറാക്കാം

Table of contents About Special Kachori Recipe : Ingredients : Learn How to make : About Special Kachori Recipe : ഉരുളകിഴങ്ങ് ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. പുതിയതല്ലെങ്കിലും പഴമയെ പുതുമയാക്കുന്ന പുത്തൻ പലഹാരം. Ingredients : Learn How to make : ആട്ട ചപ്പാത്തി രൂപത്തിൽ കുഴയ്ക്കുക, കിഴങ്ങ് പുഴുങ്ങി മാറ്റിവയ്ക്കുക മൂന്ന് ടീസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത്…

About Special Kachori Recipe :

ഉരുളകിഴങ്ങ് ഇരിപ്പുണ്ടെങ്കിൽ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. പുതിയതല്ലെങ്കിലും പഴമയെ പുതുമയാക്കുന്ന പുത്തൻ പലഹാരം.

Ingredients :

  • ആട്ട ഇരുനൂറ്റി അമ്പത് ഗ്രാം
  • കിഴങ്ങ് മൂന്നെണ്ണം
  • സവാള ഒരെണ്ണം
  • ഇഞ്ചി ചെറിയ കഷണം
  • വെളുത്തുള്ളി രണ്ട് അല്ലി
  • ഗരം മസാല കാൽ ടീസ്പൂൺ
  • മുളകുപൊടി അര ടീസ്പൂൺ
  • മല്ലിപ്പൊടി കാൽ ടീസ്പൂൺ
  • മഞ്ഞൾപ്പൊടി ഒരു നുള്ള്
  • ഉപ്പ് പാകത്തിന്
  • എണ്ണ വറുക്കുവാൻ ആവശ്യത്തിന്
Special Kachori Recipe
Special Kachori Recipe

Learn How to make :

ആട്ട ചപ്പാത്തി രൂപത്തിൽ കുഴയ്ക്കുക, കിഴങ്ങ് പുഴുങ്ങി മാറ്റിവയ്ക്കുക മൂന്ന് ടീസ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. ഇതിലേക്ക് ഗരംമസാല, മുളകുപൊടി, മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റുക. കിഴങ്ങ് പൊടിച്ച് ചേർക്കുക ഈ കൂട്ട് മാറ്റി വയ്ക്കുക ചപ്പാത്തി മാവ് ഉരുളകളാക്കി മാറ്റിവെക്കുക. ഓരോ ഉരുളയുടെ അകത്തും കിഴങ്ങിന്റെ കൂട്ട് വെച്ച് കൈകൊണ്ട് പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

Read Also :

ചെറുപയർ കൊണ്ട് നല്ല മൊരിഞ്ഞ സൂപ്പർ വട തയ്യാറാക്കാം

അസാധ്യ രുചിയിൽ അരിനെല്ലി ഉപ്പിലിട്ടത്!